വീടിന്റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ട് വ്യവസായിയേയും കുടുംബത്തേയും അപായപ്പെടുത്താന്‍ ശ്രമം..! കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കൂടിയായ വ്യവസായിയെ രക്ഷിക്കാനെത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി
കണ്ണൂര്‍: കണ്ണൂരിലെ ഇരിട്ടിയില്‍ വ്യാവസായിയെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമം. വീടിന്റെ ഗ്രില്‍സിലൂടെ വൈദ്യുതി കടത്തിവിട്ടാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാപാരിയായ അബ്ദുള്ളക്കുട്ടിയെയും കുടുംബത്തെയും അപായപ്പെടുത്താനാണ് വൈദ്യുതി ലൈനില്‍ നിന്നും ...