ജെഎന്‍യു ആക്രമണം; ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ഹാജരാകാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി; ജെഎന്‍യു ആക്രണ സംഭവത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം. ആക്രമണം നടത്തിയവരില്‍ ഭൂരിഭാഗവും പുറത്തു നിന്നു വന്ന എബിവിപി ...