ബുലന്ദ്ശഹര്‍ ഇന്‍സ്പെക്ടറുടെ കൊലപാതകം; മഴുകൊണ്ട് വെട്ടിയ ആള് പോലീസ് പിടിയില്‍
ലഖ്നൗ: ബുലന്ദ്ശഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ്കുമാറിനെ മഴു കൊണ്ട് വെട്ടിയയാള്‍ അറസ്റ്റില്‍. കാലുവ എന്നയാളാണ് പിടിയിലായത്. സുബോധ്കുമാറിന്റെ കൈയ്യിലും തലയിലും ഇയാള്‍ മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. ...