ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തുറമുഖങ്ങളില്‍ കര്‍ശന പരിശോധന, ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകള്‍
മുംബൈ: രാജ്യത്തെ പല തുറമുഖങ്ങളിലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് പരിശോധന ശക്തം. പരിശോധന ശക്തമാക്കിയതോടെ ചരക്കു നീക്കത്തെ ഇത് ബാധിക്കുന്നതായി വ്യവസായസംഘടനകള്‍ അറിയിച്ചു. ...