യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യമൊരുക്കി ‘ഇന്‍ഷാസ്’ ബസ്; ദിവസവും വിതരണം ചെയ്യുന്നത് 60ഓളം ഭക്ഷണ പൊതികള്‍, കൈയ്യടി നല്‍കി സോഷ്യല്‍ മീഡിയ
മലപ്പുറം: യാത്രക്കാര്‍ക്ക് ദിവസവും നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി കോഴിക്കോട്-എടത്തനാട്ടുകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ഇന്‍ഷാസ്' ബസ് ജീവനക്കാര്‍. ദിവസവും 60 ഓളം ഭക്ഷണ പൊതികളാണ് ഇവര്‍ വിതരണം ...

