ജോലി ചെയ്യുന്നതിനിടെ തലകറങ്ങിവീണ് പരിക്കേറ്റു, ചികിത്സയ്ക്കായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിക്ക് എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് വാഹനമിടിച്ച് ഗുരുതര പരിക്ക്
റിയാദ്: നാട്ടില്‍ ചികിത്സയ്ക്കായി പുറപ്പെട്ട പ്രവാസിയെ എയര്‍പോര്‍ട്ടിന് മുന്നില്‍ വെച്ച് വാഹനമിടിച്ചു. തമിഴ്നാട് തിരിച്ചിറപ്പള്ളി സിമിലി സ്വദേശി പാണ്ടിയന്‍ വീരമണിയാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ മലയാളി സാമൂഹികപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് ...