‘ബിരിയാണിയില്‍ ജനനനിയന്ത്രണ ഗുളികകള്‍ ചേര്‍ക്കുന്നു’: തമിഴ്നാട്ടില്‍ സംഘ്പരിവാറിന്റെ വ്യാജപ്രചരണം
ചെന്നൈ: ഹലാല്‍ ഭക്ഷണ വിവാദങ്ങള്‍ക്ക് പിന്നാലെ മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ ...