ഗുജറാത്തിന് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം; പതിമൂന്ന് മണിക്കൂറിനുള്ളില്‍ മരിച്ചത് ആറുകുട്ടികള്‍
ഭോപ്പാല്‍: ഗുജറാത്തിലെ കോട്ടയ്ക്ക് പിന്നാലെ മധ്യപ്രദേശിലും ശിശുമരണം. കഴിഞ്ഞ പതിമൂന്ന് മണിക്കൂറിനുള്ളില്‍ ആറ് പിഞ്ചുകുഞ്ഞുങ്ങളാണ് ശാഹ്ഡോളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. ആദിവാസി ഊരില്‍ നിന്നുള്ള ശിശുക്കളാണ് മരിച്ചത്. ...