വിഷന്‍ 2030: സൗദിയില്‍ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വ്യവസായ വികസന പദ്ധതികളുടെ പട്ടിക സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് പ്രഖ്യാപിക്കും
സൗദി: സൗദിയില്‍ വിഷന്‍ 2030 ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വ്യവസായ വികസന പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് പ്രഖ്യാപിക്കും. ...