‘പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയും’; കരാർ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കരാറിലെ നിബന്ധനകള്‍ ലംഘിച്ചതിനാല്‍ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാന്‍ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കരാര്‍ ഒരിക്കലും ...

