കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരനും! പാകിസ്താനിലെ ഒരു പൗരനുപോലും പോറലേറ്റിട്ടില്ല, തിരിച്ചടിയില്‍ ഇന്ത്യന്‍ സൈന്യത്തിന് പരിക്കുകള്‍ ഇല്ല; ഇന്ത്യ
ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് 12-ാം നാള് നല്കിയ തിരിച്ചടിയില്‍ ഔദ്യോഗിക പ്രഖ്യാപനവുമായി ഇന്ത്യ. ഇന്ത്യ തകര്‍ത്തത് ജെയ്ഷെ മുഹമ്മദിന്റെ താവളം തന്നെയെന്ന് സ്ഥിരീകരിക്കുന്നു. ആക്രമണത്തിന് തയ്യറായ ...