കെട്ടിടത്തിന് മുകളിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടി; കാല്‍വഴുതി വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
ഫിലാഡല്‍ഫിയ: കെട്ടിടത്തിന് മുകളിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്നും വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വിവേക് സുബ്രഹ്മണിയാണ് മരിച്ചത്. ജനുവരി 11നായിരുന്നു സംഭവം. ...