ദുബായിയില്‍ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡലിന്റെ മൃതദേഹം സംസ്കരിച്ചു
ദുബായ്: ദുബായിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മോഡല്‍ റോഷനി മൂല്‍ചന്ദനി(22) യുടെ മൃതദേഹം സംസ്കരിച്ചു. നാട്ടില്‍ നിന്നെത്തിയ പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച ...