Tag: India

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള; പാകിസ്താനിലേക്കുള്ള പാസ്‌പോര്‍ട്ടാണ്  നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചടിച്ച് ഗംഭീര്‍

കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഒമര്‍ അബ്ദുള്ള; പാകിസ്താനിലേക്കുള്ള പാസ്‌പോര്‍ട്ടാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് തിരിച്ചടിച്ച് ഗംഭീര്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവികള്‍ നിലനിര്‍ത്താനും പണ്ടത്തെ പോലെ കാശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, രാഷ്ട്രപതി സ്ഥാനങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനും ശ്രമിക്കുമെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ ...

മോഡിയുടെ ചിത്രം പതിപ്പിച്ച സാരികള്‍ മാത്രമല്ല; തെരഞ്ഞെടുപ്പിനിടെ തിളങ്ങി രാഹുല്‍, പ്രിയങ്ക സാരികളും! കച്ചവടം കൊഴുപ്പിച്ച് വ്യാപാരികള്‍

മോഡിയുടെ ചിത്രം പതിപ്പിച്ച സാരികള്‍ മാത്രമല്ല; തെരഞ്ഞെടുപ്പിനിടെ തിളങ്ങി രാഹുല്‍, പ്രിയങ്ക സാരികളും! കച്ചവടം കൊഴുപ്പിച്ച് വ്യാപാരികള്‍

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പതിപ്പിച്ച സാരി വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നെന്ന വാര്‍ത്തയ്ക്കിടെ ഹിറ്റായി രാഹുല്‍, പ്രിയങ്ക സാരികളും. തെരഞ്ഞെടുപ്പ് ചൂടിനിടെ ജനങ്ങളെ വശത്താക്കാനായാണ് വ്യാപാരികള്‍ ...

ഫേസ്ബുക്കിന്റെ ശുചീകരണം; കൂടുതല്‍ പൊള്ളിയത് ബിജെപിക്ക്; ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 26 ലക്ഷം പേരെ

ഫേസ്ബുക്കിന്റെ ശുചീകരണം; കൂടുതല്‍ പൊള്ളിയത് ബിജെപിക്ക്; ഒറ്റയടിക്ക് നഷ്ടപ്പെട്ടത് 26 ലക്ഷം പേരെ

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ തെറ്റായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ലക്ഷ്യമിട്ടിരുന്ന എഴുന്നൂറോളം പേജുകളും അക്കൗണ്ടുകളുമാണ് ഫേസ്ബുക്ക് നീക്കിയത്. ...

‘ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യം’; അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി

‘ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യം’; അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി

മുംബൈ: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിള മണ്ഡോദ്കരെ അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി രംഗത്ത്. ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, ...

അധികാരം കിട്ടിയാല്‍ ആദ്യ ദിനം റാഫേല്‍ അന്വേഷിക്കും; 10 ലക്ഷം പേര്‍ക്ക് തൊഴില്‍; തൊഴിലുറപ്പ് ദിനങ്ങള്‍ 100ല്‍ നിന്നും 150 ആക്കി ഉയര്‍ത്തും; ന്യായ് പദ്ധതിക്ക് മുന്‍ഗണന; വാഗ്ദാന പെരുമഴയായി കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന ഉറപ്പുമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഭദ്രതയും ക്ഷേമവും ഉറപ്പാക്കുമെന്ന് ...

മോഡി ആദ്യം സ്വന്തം ഭാര്യയ്ക്ക് നീതി നല്‍കൂ; എന്നിട്ട് മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖില്‍ നിന്നും മുക്തി നല്‍കുന്നതിനെ കുറിച്ച് സംസാരിക്കാം; അക്ബറുദ്ധീന്‍ ഒവൈസി

മോഡി ആദ്യം സ്വന്തം ഭാര്യയ്ക്ക് നീതി നല്‍കൂ; എന്നിട്ട് മുസ്ലിം സ്ത്രീകള്‍ക്ക് മുത്തലാഖില്‍ നിന്നും മുക്തി നല്‍കുന്നതിനെ കുറിച്ച് സംസാരിക്കാം; അക്ബറുദ്ധീന്‍ ഒവൈസി

ഹൈദരാബാദ്: ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനായി മുത്തലാഖ് ബില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി എഐഎംഎം നേതാവ് അക്ബറുദ്ധീന്‍ ഒവൈസി. മുസ്ലിം സ്ത്രീകളെ ...

മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ പ്രചാരണ തന്ത്രം ശക്തമാക്കി ബിജെപി. കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ലക്ഷ്യമിട്ട് ജനത നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്ന ക്യാപ്ഷനില്‍ പുതിയ തെരഞ്ഞെടുപ്പ് പരസ്യവുമായാണ് ...

അന്റാര്‍ട്ടിക്കയെ കാല്‍ക്കീഴിലാക്കാന്‍ ഒരുങ്ങി ഈ ഇന്ത്യന്‍ ഐപിഎസ് ഉദ്യോഗസ്ഥ; സൗത്ത് പോള്‍ കീഴടക്കിയതിനു പിന്നാലെ നോര്‍ത്ത് പോളും ലക്ഷ്യമിട്ട് അപര്‍ണ; അഭിമാനം!

അന്റാര്‍ട്ടിക്കയെ കാല്‍ക്കീഴിലാക്കാന്‍ ഒരുങ്ങി ഈ ഇന്ത്യന്‍ ഐപിഎസ് ഉദ്യോഗസ്ഥ; സൗത്ത് പോള്‍ കീഴടക്കിയതിനു പിന്നാലെ നോര്‍ത്ത് പോളും ലക്ഷ്യമിട്ട് അപര്‍ണ; അഭിമാനം!

ഡെറാഡൂണ്‍: അന്റാര്‍ട്ടിക്കയും കീഴടക്കി രാജ്യത്തിന് അഭിമാനമാകാന്‍ ഒരുങ്ങി ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥ. അന്റാര്‍ട്ടിക്കയുടെ തെക്കേ അറ്റമായ സൗത്ത് പോള്‍ കീഴടക്കി ചരിത്രം കുറിച്ച അപര്‍ണ കുമാര്‍ ഐപിഎസ് ...

മോഡിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായേക്കും; ചര്‍ച്ചകള്‍ സജീവം; എതിര്‍ക്കാതെ പ്രിയങ്ക

മോഡിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായേക്കും; ചര്‍ച്ചകള്‍ സജീവം; എതിര്‍ക്കാതെ പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ കളത്തിലിറങ്ങാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി പ്രിയങ്കയെ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും ...

ഇന്ത്യന്‍ ആര്‍മിയെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ച യോഗിക്ക് എട്ടിന്റെ പണി; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യന്‍ ആര്‍മിയെ മോഡിയുടെ സേനയെന്ന് വിശേഷിപ്പിച്ച യോഗിക്ക് എട്ടിന്റെ പണി; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഗാസിയാബാദ്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടും പാലിക്കാന്‍ കൂട്ടാക്കാത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കുരുക്ക് മുറുകിയേക്കും. യോഗി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സംഭവത്തിൽ ...

Page 641 of 809 1 640 641 642 809

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.