Tag: India

ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ച് കാശ്മീർ; കനത്ത നഷ്ടത്തോടെ തുടക്കം; ഇടിവ് തുടരുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ പ്രതിഫലിച്ച് കാശ്മീർ; കനത്ത നഷ്ടത്തോടെ തുടക്കം; ഇടിവ് തുടരുന്നു

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിലും കാശ്മീരിലെ പ്രതിസന്ധി പ്രതിഫലിക്കുന്നു. ഓഹരിവിപണിയിൽ കനത്ത നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. സെൻസെക്‌സ് 553 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 166 പോയിന്റ് ...

നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

ചെന്നൈ: നികുതി വെട്ടിപ്പ് നടത്തിയതിന് നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി. വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് എഗ്മോര്‍ ...

മുംബൈയില്‍ കനത്ത മഴ; കൊങ്കണില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം താറുമാറായി

മുംബൈയില്‍ കനത്ത മഴ; കൊങ്കണില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം താറുമാറായി

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. മഴയെ തുടര്‍ന്ന് കൊങ്കണില്‍ മണ്ണിടിഞ്ഞത് കാരണം ട്രെയിന്‍ ഗതാഗതവും താറുമാറായി. പലയിടത്തും പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു ...

മഴ കനത്തതോടെ ജനവാസ പ്രദേശത്ത് മുതലകള്‍ എത്തി; അതിസാഹസികമായി പിടികൂടി നാട്ടുകാര്‍

മഴ കനത്തതോടെ ജനവാസ പ്രദേശത്ത് മുതലകള്‍ എത്തി; അതിസാഹസികമായി പിടികൂടി നാട്ടുകാര്‍

വഡോദര: ശക്തമായ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗുജറാത്തില്‍ പെയ്യുന്നത്. പലയിടത്തും കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. അത്തരത്തില്‍ ഗുജറാത്തിലെ വഡോദരയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ ഒരു ...

മുബൈയില്‍ കനത്ത മഴ; റോഡ്, റെയില്‍ ഗതാഗതം താറുമാറായി

മുബൈയില്‍ കനത്ത മഴ; റോഡ്, റെയില്‍ ഗതാഗതം താറുമാറായി

മുംബൈ: കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. താനെ, പാല്‍ഖര്‍, കൊങ്കന്‍ മേഖലകളില്‍ കഴിഞ്ഞദിവസം കനത്ത മഴയാണ് പെയ്തത്. റോഡ്, റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. ലോക്കല്‍ ട്രെയിനുകളുടെ ...

പിടിയിലായതോടെ രാജ്യത്തെ മുഴുവന്‍ മോഡി ചൗക്കീദാര്‍ ആക്കി; മോഡിയുടെ വായടപ്പിച്ച് രാഹുല്‍

മിസ്റ്റര്‍ മോഡി, സമ്പദ്ഘടന പാളം തെറ്റിയിരിക്കുന്നു; മാന്ദ്യത്തിന്റെ തീവണ്ടി പാഞ്ഞുവരുന്നത് കാണുന്നില്ലേ; ചോദ്യമെറിഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും എന്‍ഡിഎ സര്‍ക്കാരിന്റേയും സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ പാളം തെറ്റിയെന്നും വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ കാലമാണെന്നും പ്രധാനമന്ത്രിയോട് ...

സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട; പാസ്‌പോര്‍ട്ട് എടുക്കാം; സ്വതന്ത്രമായി യാത്ര ചെയ്യാം

സൗദിയില്‍ സ്ത്രീകള്‍ക്ക് പുരുഷന്റെ അനുവാദം വേണ്ട; പാസ്‌പോര്‍ട്ട് എടുക്കാം; സ്വതന്ത്രമായി യാത്ര ചെയ്യാം

ജിദ്ദ: പുരുഷന്റെ രക്ഷകര്‍തൃത്വമില്ലാതെ സൗദിയില്‍ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ട് എടുക്കാനും യാത്ര ചെയ്യാനും അനുമതി നല്‍കികൊണ്ട് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതല്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയും ...

ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; മാംസ്യ വിഭവത്തിന് ‘അയ്യര്‍’ എന്ന് പേര് നല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന

ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് ‘അയ്യര്‍ ചിക്കന്‍’; മാംസ്യ വിഭവത്തിന് ‘അയ്യര്‍’ എന്ന് പേര് നല്‍കിയതിനെതിരെ ബ്രാഹ്മണ സംഘടന

ചെന്നൈ: ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവത്തിന്റെ പേര് 'അയ്യര്‍ ചിക്കന്‍' എന്ന് ആയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മധുരയിലെ ഒരു ഹോട്ടലുടമ. തമിഴ്‌നാട്ടിലെ മധുരയില്‍ പ്രവര്‍ത്തിക്കുന്ന മിലഗു എന്ന ...

സുനിത വില്യംസ് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്‌തെന്ന് വീഡിയോ പ്രചാരണം; സത്യാവസ്ഥ തേടി സാമൂഹമാധ്യമങ്ങൾ

സുനിത വില്യംസ് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്‌തെന്ന് വീഡിയോ പ്രചാരണം; സത്യാവസ്ഥ തേടി സാമൂഹമാധ്യമങ്ങൾ

ന്യൂഡൽഹി: നാസ ബഹിരാകാശ യാത്രികയായ ഇന്ത്യൻ വംശജ സുനിത വില്യംസ് ഇസ്ലാമിലേക്ക് മത പരിവർത്തനം നടത്തിയെന്ന് പ്രചരിപ്പിച്ച് സോഷ്യൽമീഡിയ. ബംഗാളി ഭാഷയിൽ മക്ക മദീന എന്ന ഫേസ്ബുക്ക് ...

എട്ടു വർഷം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി വിലസി; പണവും പിടുങ്ങി; ഒടുവിൽ ബി ടെക് ബിരുദധാരിയും സുഹൃത്തും പിടിയിൽ

എട്ടു വർഷം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി വിലസി; പണവും പിടുങ്ങി; ഒടുവിൽ ബി ടെക് ബിരുദധാരിയും സുഹൃത്തും പിടിയിൽ

നോയിഡ: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്ന യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ...

Page 566 of 808 1 565 566 567 808

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.