Tag: India vs Australia

ഓസ്‌ട്രേലിയന്‍ ഉപനായകനായി 7വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍! ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളത്തിലിറങ്ങും; ഓസ്‌ട്രേലിയയുടെ സന്മനസിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയന്‍ ഉപനായകനായി 7വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍! ബോക്‌സിങ് ഡേ ടെസ്റ്റില്‍ കളത്തിലിറങ്ങും; ഓസ്‌ട്രേലിയയുടെ സന്മനസിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

മെല്‍ബണ്‍: ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി ഏഴു വയസുകാരന്‍ ആര്‍ച്ചി ഷില്ലെര്‍ക്ക് ഓസ്‌ട്രേലിയയുടെ സ്‌നേഹസമ്മാനം. ഇന്ത്യയ്‌ക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായി ആര്‍ച്ചി അരങ്ങേറും. മൂന്ന് ...

അനോന്യം വിരല്‍ ചൂണ്ടി തല്ലാനായി ഓടിയടുത്ത് ജഡേജയും ഇഷാന്തും; തോല്‍വിക്ക് ഒപ്പം പെര്‍ത്തില്‍ നാണംകെട്ട് ഇന്ത്യ

അനോന്യം വിരല്‍ ചൂണ്ടി തല്ലാനായി ഓടിയടുത്ത് ജഡേജയും ഇഷാന്തും; തോല്‍വിക്ക് ഒപ്പം പെര്‍ത്തില്‍ നാണംകെട്ട് ഇന്ത്യ

പെര്‍ത്ത്: തോല്‍വിക്കൊപ്പം പെര്‍ത്തിലെ രണ്ടാം ടെസ്റ്റില്‍ പരസ്യ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട് രവീന്ദ്ര ജഡേജയും ഇഷാന്ത് ശര്‍മ്മയും ഇന്ത്യയെ നാണംകെടുത്തി. നാലാം ദിനത്തിലെ മത്സരത്തിനിടെ ഇരുവരും വഴക്കടിക്കുന്ന ദൃശ്യങ്ങള്‍ ...

മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

പെര്‍ത്ത്: ക്രിക്കറ്റ് ലോകം കാത്തിരുന്ന അത്ഭുതങ്ങള്‍ ഒന്നും തന്നെ സംഭവിച്ചില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. പെര്‍ത്തില്‍ ഇന്ത്യ 146 റണ്‍സിനാണ് തോറ്റത്. 287 റണ്‍സ് ...

ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടി ഷമി;  287 റണ്‍സ് വിജയലക്ഷ്യം; തുടക്കം പാളി കോഹ്‌ലി പട

ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടി ഷമി; 287 റണ്‍സ് വിജയലക്ഷ്യം; തുടക്കം പാളി കോഹ്‌ലി പട

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 243 റണ്‍സിന് ഇന്ത്യ പുറത്താക്കി. എന്നാല്‍ മറുപടി ബാറ്റിങിന് ...

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച; ആശ്വസം കോഹ്‌ലി മാത്രം

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച; ആശ്വസം കോഹ്‌ലി മാത്രം

പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ വിക്കററ് നഷ്ടമായി. 123 റണ്‍സ് നേടിയ കോഹ്‌ലിയെ ക്യുമിന്‍സാണു പുറത്താക്കിയത്. ...

ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ ഇന്ത്യ; ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ; കോഹ്‌ലിയുടെ പരീക്ഷണം പാളുമോ?

ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ ഇന്ത്യ; ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ; കോഹ്‌ലിയുടെ പരീക്ഷണം പാളുമോ?

പെര്‍ത്ത്: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് പതിയെ സ്‌കോറിങിലേക്ക് കടന്നു. ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ മോശമല്ലാത്ത സ്‌കോറില്‍ ...

10 വര്‍ഷത്തെ ഇടവേള; കണക്ക് തീര്‍ത്ത് ഇന്ത്യ; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ ചരിത്ര വിജയം!

10 വര്‍ഷത്തെ ഇടവേള; കണക്ക് തീര്‍ത്ത് ഇന്ത്യ; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് 31 റണ്‍സിന്റെ ചരിത്ര വിജയം!

അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പത്തു വര്‍ഷത്തിനു ശേഷമാണ് ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയത്. 31 റണ്‍സിനാണ് ഇന്ത്യന്‍ ...

കിട്ടിയ പണി തിരിച്ചു കൊടുത്ത് ഇന്ത്യ; അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ പതറുന്നു

കിട്ടിയ പണി തിരിച്ചു കൊടുത്ത് ഇന്ത്യ; അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ പതറുന്നു

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റില്‍ ബാറ്റിങില്‍ തിരിച്ചടി നേരിട്ട ഇന്ത്യ പന്തുകൊണ്ട് വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്കെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്നുവിക്കറ്റ് ...

ഒറ്റയാനായി പൂജാര; ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ സെഞ്ച്വറി സ്വന്തം; തകര്‍ച്ചയില്‍ നിന്നും രക്ഷനേടി ഇന്ത്യ

ഒറ്റയാനായി പൂജാര; ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ സെഞ്ച്വറി സ്വന്തം; തകര്‍ച്ചയില്‍ നിന്നും രക്ഷനേടി ഇന്ത്യ

അഡ്ലെയ്ഡ്: ഓസീസ് മണ്ണില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ച് ചേതേശ്വര്‍ പൂജാര. കളിക്കുന്നത് ടെസ്റ്റ് ആണെന്ന് ബോധമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ നായകന്‍ കോഹ്‌ലി ഉള്‍പ്പടെയുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു ...

തകര്‍ത്തടുക്കാന്‍ ഇറങ്ങി, തകര്‍ന്നടിഞ്ഞ് ഇന്ത്യ; ആദ്യദിനം നാല് വിക്കറ്റ് നഷ്ടം; കോഹ്‌ലിയും പുറത്ത്!

തകര്‍ത്തടുക്കാന്‍ ഇറങ്ങി, തകര്‍ന്നടിഞ്ഞ് ഇന്ത്യ; ആദ്യദിനം നാല് വിക്കറ്റ് നഷ്ടം; കോഹ്‌ലിയും പുറത്ത്!

അഡ്ലെയ്ഡ്: തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യദിനം കളി തുടങ്ങിയപ്പോള്‍ ...

Page 4 of 5 1 3 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.