ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനം; ആശംസാ സന്ദേശവുമായി സല്മാന് രാജാവും സൗദി കിരീടാവകാശിയും
സൗദി: ഇന്ത്യയുടെ 70-ാമത് റിപ്പബ്ലിക് ദിനത്തില്‍ സല്മാന് രാജാവും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ആശംസാ സന്ദേശം അയച്ചു. ഇന്ത്യന്‍ ഭരണകൂടത്തിനും ജനതക്കും സര്‍ക്കാരിനും പുരോഗതിയുടെയും ...