കൊവിഡ്: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണം; 88 പുതിയ കേസുകള്‍; വ്യാപനത്തിന്റെ വേഗം കൂടി
ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കൊവിഡ് മരണ നിരക്ക് ഉയരുന്നു. കൊറോണ ബാധിച്ച് വ്യാഴാഴ്ച മാത്രം ആറ് പേരാണ് മരിച്ചത്. ഒറ്റ ദിവസം ഇത്രയും അധികം കൊവിഡ് മരണം ...