സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,750 രൂപയും, പവന് 160 രൂപ വര്‍ധിച്ച് 30,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,750 രൂപയും, പവന് 160 രൂപ വര്‍ധിച്ച് 30,000 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ ...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു. പെട്രോളിന് 15 പൈസ കൂടി 77.72 രൂപ ആയി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയായി. ജനുവരിയില്‍ ...
ന്യൂഡല്‍ഹി: കൂട്ടിയ ട്രെയിന്‍ യാത്ര നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. യാത്രാനിരക്കുകളില്‍ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. അടിസ്ഥാന നിരക്കിലാണ് ചാര്‍ജ് വര്‍ധനവ്. എന്നാല്‍ സബ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 16 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 77 രൂപ 12 പൈസയും ഡീസലിന് ...
ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളി വില വര്‍ധനവിന് പിന്നാലെ ഉരുളക്കിഴങ്ങിനും വില കൂടുന്നു. ഉള്ളി വിലയും ഉരുളക്കിഴങ്ങ് വിലയും വര്‍ധിച്ചതോടെ രാജ്യത്തെ സാധാരണക്കാര്‍ കഷ്ടത്തിലായിരിക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം, കഴിഞ്ഞ ...
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊള്ളലാഭമുണ്ടാക്കുന്നത് ഇടനിലക്കാരാണ്. 140 രൂപ വിപണി വിലയുള്ള ഉള്ളിക്ക് കര്‍ഷകനു ലഭിക്കുന്നത് വെറും 30 രൂപ മാത്രമാണ്. നാസിക്കിലാണ് ഇത്തരത്തിലുള്ള ...
അബുദാബി: യുഎഇയില്‍ ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും. യുഎഇയില്‍ ഡിസംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ തുടരുമ്പോള്‍ പെട്രോളിന് ഡിസംബറില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂടും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു കൂടും. ഇതോടെ സാധാരണ ...
ന്യൂഡല്‍ഹി: തീവണ്ടിയില്‍ ഭക്ഷണത്തിന് ഇനി പൊള്ളുന്ന വില. രാജധാനി, ജനശതാബ്ദി, തുരന്തോ തുടങ്ങിയ എക്സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് കുത്തനെകൂട്ടിക്കൊണ്ട് റെയില്‍വേ മന്ത്രാലത്തിന്റെ സര്‍ക്കുലര്‍. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് ...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായി. ഇതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഉള്ളി വില കുത്തനെ ഉയര്‍ന്നു. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളി വില നൂറു ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.