ഭാര്യയും മകനും തമ്മില്‍ അവിഹിതമെന്ന് സംശയം; അച്ഛന് മകനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന് മകനെ വെട്ടിക്കൊന്നു. ബന്ധപ്പെട്ട് തമിഴ്നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്ത് താമസിക്കുന്ന ശക്തിവേല്‍ (50) ആണ് മകന് സതീഷ് (22) ...