‘തട്ടമിട്ട മുഖത്തുനിന്ന് വരുന്ന ഹിന്ദുഭക്തിഗാനം എന്ന രീതിയിലേക്ക് ഈ ഗാനത്തെ കാണരുതേ’ ഗാനം മാത്രമല്ല, കേള്‍ക്കണം ഇംത്യാസ് ബീഗത്തിന്റെ വാക്കുകളും
കോഴിക്കോട്:'തട്ടമിട്ട മുഖത്തുനിന്ന് വരുന്ന ഹിന്ദുഭക്തിഗാനം എന്ന രീതിയിലേക്ക് ഈ ഗാനത്തെ കാണരുതേ' വിഷുദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ഗാനം പാടിയ ഇംത്യാസിന്റെ വാക്കുകളാണ് ഇത്. മകള്‍ സൈനബുല്‍ ...