‘ഷണ്ഡനെന്ന്’ വിളിച്ചാല്‍ കേസെടുക്കാം; ബോംബെ ഹൈക്കോടതി
മുംബൈ: പുരുഷനെ 'ഷണ്ഡന്' എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നല്കിയ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബോംബെ ...