15 വർഷമായി കേരളത്തിൽ തൊഴിലാളി; ബിസ്മി ഹോട്ടലിൽ ക്ലീനിംഗ് തൊഴിലാളി ഇക്രം ഇന്ന് ലക്ഷാധിപതി; 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം സ്വന്തം!
നെല്ലിമറ്റം: 15 വർഷമായി തൊഴിലെടുക്കുന്ന മണ്ണിൽ നിന്നും ലക്ഷാധിപതിയായി സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് ആസാം സ്വദേശിയായ ഇക്രം ഹുസൈൻ. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ...