ഇടുക്കി സീറ്റ് കിട്ടണം, അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കില്ല; അനൂപ് ജേക്കബ്
തിരുവനന്തപുരം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഘട്ടങ്ങളിലേക്ക് കടന്നു. യുഡിഎഫിന്റെ ഉഭയകക്ഷി ചര്‍ച്ചകള്‍ തുടങ്ങി. ഒരു സീറ്റ് അധികം വേണമെന്ന ആവശ്യവുമായി ...