ദേശീയ പണിമുടക്കില്‍ പങ്കാളികളായി തോട്ടം തൊഴിലാളികള്‍; ഒരു ലക്ഷത്തോളം തൊഴിലാളികള്‍ ജോലിക്കെത്തിയില്ല
ഇടുക്കി: ഇടുക്കിയിലെ വിവിധ തോട്ടങ്ങളില്‍ പണിമുടക്കി ഒരു ലക്ഷത്തോളം തൊഴിലാളികളും ദേശീയ പണിമുടക്കിന്റെ ഭാഗമായി. കൂലി വര്‍ധിപ്പിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം ...