Tag: ICC World Cup 2019

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

‘ഓസ്‌ട്രേലിയയോട് തോറ്റിട്ടും പഠിച്ചില്ല; തലച്ചോറില്ലാത്ത നായകനായി പോയല്ലോ സര്‍ഫറാസേ താങ്കള്‍’; രൂക്ഷ വിമര്‍ശനവുമായി അക്തര്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇത്തവണയും ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍താരം ശോയബ് അക്തര്‍. തലച്ചോറില്ലാത്ത ക്യാപ്റ്റന്‍സിയായിപ്പോയി പാക് നായകന്‍ സര്‍ഫറാസിന്റേതെന്ന് അക്തര്‍ പറഞ്ഞു. ടോസ് ...

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളതെന്ന് മാധ്യമപ്രവര്‍ത്തകന്‍; കിടിലന്‍ മറുപടി നല്‍കി ഹിറ്റ്മാന്‍

മാഞ്ചസ്റ്റര്‍: ഏഴാമതും ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ പാകിസ്താനെ കീഴടക്കിയ വിജയാഘോഷത്തിലാണ് ഇന്ത്യ. മത്സരത്തിലെ താരമായ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്കും ക്രിക്കറ്റ് ലോകത്തിന്റെ ആദരവും ആശംസയും ലഭിച്ചുകൊണ്ടിരിക്കുകയാണ്. സെഞ്ച്വറി ...

‘ഇത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം’; ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് അമിത് ഷാ; മത്സരത്തെ വികാരം കൊണ്ടല്ല പ്രൊഫഷണലായാണ് കണ്ടതെന്ന് കോഹ്‌ലി

‘ഇത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം’; ഇന്ത്യന്‍ വിജയത്തില്‍ മതിമറന്ന് അമിത് ഷാ; മത്സരത്തെ വികാരം കൊണ്ടല്ല പ്രൊഫഷണലായാണ് കണ്ടതെന്ന് കോഹ്‌ലി

ന്യൂഡല്‍ഹി: ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും പാകിസ്താനെതിരെ വിജയം നേടിയ ടീം ഇന്ത്യയെ വാഴ്ത്തി ക്രിക്കറ്റ് ലോകവും രാഷ്ട്രീയ ലോകവും. ഇന്ത്യയുടെ 89 റണ്‍സിന്റെ മിന്നും വിജയത്തെ ...

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി

മാഞ്ചസ്റ്റര്‍: മഴ ഇടയ്ക്കിടെ വന്നു കളിച്ചിട്ടും ഇന്ത്യാ-പാക് പോരാട്ടവീര്യത്തെ തളര്‍ത്താനായില്ല. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകില്ലെന്ന ചരിത്രം പേറി പാകിസ്താന്‍ വീണ്ടും മടങ്ങി. ഇന്ത്യയ്ക്ക് ഡക്ക്‌വര്‍ത്ത് ലൂയിസ് മഴ ...

ആറു ജയവുമായി ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് ഒപ്പം; ഫോമില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ശൗര്യം കാണിക്കാന്‍ പാകിസ്താന്‍; കളിക്കാന്‍ മഴയും!

ആറു ജയവുമായി ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് ഒപ്പം; ഫോമില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ശൗര്യം കാണിക്കാന്‍ പാകിസ്താന്‍; കളിക്കാന്‍ മഴയും!

ലണ്ടന്‍: ലോകകപ്പ് ഏറ്റുമുട്ടല്‍ ചരിത്രത്തില്‍ പാകിസ്താനെതിരെ ആധികാരിക വിജയമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇതുവരേയും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ആറുതവണ മുഖാമുഖം വന്നപ്പോഴെല്ലാം വിജയം ഇന്ത്യ ഇങ്ങെടുത്തു. ...

മോശം പിച്ചും ബസ് സൗകര്യവും; ഒപ്പം നീന്തല്‍ക്കുളം പോലും നല്‍കാതെ ഐസിസിയുടെ അവഗണനയും; പ്രതിഷേധത്തിന് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് വിജയം

മോശം പിച്ചും ബസ് സൗകര്യവും; ഒപ്പം നീന്തല്‍ക്കുളം പോലും നല്‍കാതെ ഐസിസിയുടെ അവഗണനയും; പ്രതിഷേധത്തിന് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് വിജയം

ലണ്ടന്‍: പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ശ്രീലങ്കന്‍ ടീമിന് ആഗ്രഹിച്ച സൗകര്യങ്ങള്‍ ഒരുക്കി കൊടുത്ത് ഐസിസി. ശ്രീലങ്കന്‍ ടീമിന് നീന്തല്‍ക്കുളമുള്ള ഹോട്ടല്‍ അനുവദിച്ചതോടെയാണ് ടീമിന്റെ പരാതികള്‍ക്ക് അവസാനമായത്. നേരത്തെ ടീമംഗങ്ങള്‍ ...

‘ഹേയ്..അങ്ങനൊരു പദ്ധതിയേ ഇല്ലായിരുന്നു’; ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ പ്രത്യേക ആഘോഷം സംഘടിപ്പിക്കാന്‍ അനുമതി തേടിയിട്ടില്ലെന്ന് പാകിസ്താന്‍ ടീം മാനേജര്‍

‘ഹേയ്..അങ്ങനൊരു പദ്ധതിയേ ഇല്ലായിരുന്നു’; ഇന്ത്യയുടെ വിക്കറ്റ് വീഴുമ്പോള്‍ പ്രത്യേക ആഘോഷം സംഘടിപ്പിക്കാന്‍ അനുമതി തേടിയിട്ടില്ലെന്ന് പാകിസ്താന്‍ ടീം മാനേജര്‍

മാഞ്ചസ്റ്റര്‍: ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ലോകകപ്പില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ തീപ്പൊരി പറക്കുമെന്ന് ഉറപ്പാണ്. ഇതിനിടെ, ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴുമ്പോള്‍ പ്രത്യേക രീതിയില്‍ ആഘോഷിക്കാന്‍ പാക് ...

ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ധവാന്‍ ടീമിന് പുറത്ത്; ഇനി ലോകകപ്പില്‍ കളിക്കാനാകില്ല

ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ധവാന്‍ ടീമിന് പുറത്ത്; ഇനി ലോകകപ്പില്‍ കളിക്കാനാകില്ല

ലണ്ടന്‍: വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കവെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമിന് പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ധവാന് ഇനിയുള്ള ...

‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും

‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല, ഗ്രൗണ്ടിലെ മാന്യമായ പെരുമാറ്റം കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂക്കി വിളിച്ച ...

റണ്‍ ഔട്ട് ആയത് സഹിച്ചില്ല; ഗ്രൗണ്ടില്‍ നിന്നും ശാന്തനായി മടങ്ങിയ ഫിഞ്ച് കലിപ്പ് തീര്‍ത്തത് ഡ്രസിങ് റൂമിലെ ഗ്ലാസ് അടിച്ച് തകര്‍ത്ത്

റണ്‍ ഔട്ട് ആയത് സഹിച്ചില്ല; ഗ്രൗണ്ടില്‍ നിന്നും ശാന്തനായി മടങ്ങിയ ഫിഞ്ച് കലിപ്പ് തീര്‍ത്തത് ഡ്രസിങ് റൂമിലെ ഗ്ലാസ് അടിച്ച് തകര്‍ത്ത്

ഓവല്‍: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടവിധത്തില്‍ ശോഭിക്കാനായില്ല. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ റണ്‍ഔട്ട് ഓസീസ് ആരാധകര്‍ക്കും കനത്ത ...

Page 3 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.