‘പഠിച്ച കള്ളനല്ലെങ്കില്‍ ഐഫോണ്‍ എടുക്കാതിരിക്കുക’! തൊട്ടുപിന്നാലെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല, എങ്കില്‍ ഇങ്ങനെയൊരു ‘അബദ്ധം’ ചെയ്യില്ലായിരുന്നു; ടി സിദ്ദിഖിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചുനല്‍കി’പ്രമുഖന്’
വയനാട്: കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നിസയുടെ നഷ്ടപ്പെട്ട ഐഫോണ്‍ നാടകീയമായി തിരിച്ചു കിട്ടിയ സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് സഹോദരന് നിസില്‍ ഷറഫ്. കുടുങ്ങുമെന്ന് ഉറപ്പായതോടെ ...