കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍; വെന്റിലേറ്റര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട് ഹ്യുണ്ടായിയും
മുംബൈ: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ...