അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി, പുറത്ത് പറയാതിരിക്കാന്‍ മക്കളെയും! യുവാവ് അറസ്റ്റില്‍
ലക്നൗ: അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ലക്നൗ സ്വദേശി റാം ലഗന്‍ (32) ആണ് ഭാര്യക്ക് വിവാഹേതര ...

