വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയുടെ മുടി മുറിച്ച് മുറിയില്‍ പൂട്ടിയിട്ടും മര്‍ദ്ദിച്ചും ഭര്‍ത്താവ്, വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നുവെന്ന് യുവതിയുടെ പരാതി
ലഖ്നൗ: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ മുടി മുറിച്ചും വീട്ടില്‍ പൂട്ടിയിട്ടും ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിചിത്ര സംഭവം. ആരിഫ് എന്നയാളാണ് ഭാര്യയുടെ മുടി മുറിച്ച് ...