സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; വഴക്ക് മുറുകിയപ്പോള്‍ മര്‍ദ്ദനത്തിനു പിന്നാലെ ഭാര്യയുടെ നാവ് ഭര്‍ത്താവ് അറുത്തെടുത്തു!
കാന്‍പൂര്‍: സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ നാവ് മുറിച്ചെടുത്ത് ഭര്‍ത്താവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബാരാ മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ...