ചവിട്ടിയപ്പോള്‍ കോണ്‍ഗ്രീറ്റ് സ്ലാബ് തകര്‍ന്നു; വിവാഹത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു; രക്ഷിക്കാനെത്തിയ ഭര്‍ത്താവിന് പരിക്ക്
കുലശേഖരം: വിവാഹ സല്‍ക്കാരത്തിന് എത്തിയ വീട്ടമ്മ ഓഡിറ്റോറിയത്തിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. മുതലാര്‍ സ്വദേശി സുജില(48) ആണ് മരിച്ചത്. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് മോഹന്‍ദാസ് (50) പരുക്കുകളോടെ ...