നിര്‍മാര്‍ജനം ചെയ്തെന്ന് കരുതിയ കുഷ്ഠരോഗം വീണ്ടും തിരിച്ചുവരുന്നു; സംസ്ഥാനത്ത് 140 പേര്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: നിര്‍മാര്‍ജനംചെയ്തെന്ന് കരുതപ്പെട്ടിരുന്ന കുഷ്ഠരോഗം വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് പുതിയതായി 140 പേര്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതില്‍ 14 പേര് കുട്ടികളാണെന്ന് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ച ...