‘അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ട്, രണ്ട് നിബന്ധനകള്‍ മാത്രം’ പരസ്യം നല്കി മരുമകള്‍
വാഷിംഗ്ടണ്‍: അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്കി ഞെട്ടിച്ച് മരുമകള്‍. പരസ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അമേരിക്കയിലാണ് തന്റെ അമ്മായിയമ്മയ്ക്ക് വേണ്ടി കാമുകനെ ...