വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാരം 114 കിലോ ആയി! ഓമനിച്ചു വളര്‍ത്തിയ നായകുട്ടി കരടിയായി മാറി, അമ്പരന്ന് വീട്ടുകാര്‍
ബീജിംഗ്: ഓമനിച്ചു വളര്‍ത്തിയ നായക്കുട്ടി വാങ്ങിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കരടിയായി മാറിയതിന്റെ ഞെട്ടലില്‍ ഒരു കുടുംബം. യുനാന്‍ പ്രവിശ്യയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജീവിക്കുന്ന ചൈനീസ് ...