ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ, അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ...