അപകടത്തില്‍ പരിക്കേറ്റ് മരിച്ച ഐസക്കിന്റെ അവയവങ്ങള്‍ 6 പേര്‍ക്ക് പുതുജീവന്‍ നല്‍കും
കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് മരിച്ച 33 വയസുകാരന്‍ കൊല്ലം സ്വദേശി ഐസക്കിന്റെ അവയവങ്ങള്‍ 6 പേര്‍ക്ക് പുതുജീവന്‍ നല്‍കും. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ...


