‘എനിക്ക് എന്റെ വിദ്യാഭ്യാസം വേണം, മറ്റ് വഴികളില്ല’: ഹിജാബില്ലാതെ ക്ലാസ്മുറിയിലെത്തി വിദ്യാര്‍ഥിനി
ബംഗളൂരു: കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ ഹിജാബ് വിലക്കിയ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ ഹിജാബില്ലാതെ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ക്ലാസുകളിലെത്തി. അതേസമയം ഹിജാബില്ലാതെ ക്ലാസില്‍ വരാന്‍ ...