സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം; ഹര്‍ജിയുമായി പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയില്‍
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. എന്‍ജിഒ അസോസിയേഷന്, എസ്ഇടിഒ, എന്‍ജിഒ സംഘ്, കേരള ...