24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് റെയില്‍വേ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് പിടിയില്‍. കോഴിക്കോട് റെയില്‍വേ പോലീസും ആര്‍പിഎഫും ചേര്‍ന്നാണ് ധാന്‍പുര്‍ സ്വദേശി സയാഗി(40)യെ പിടികൂടിയത്. ബുധനാഴ്ച ...