20 ലക്ഷവും ജോലിയും; വീരമൃത്യു വരിച്ച ഹവില്‍ദാറിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
കാര്‍ഗില്‍: ലഡാക്കില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ കെ പളിനയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. 20 ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിനു ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ...