സാനിറ്റൈസറില്‍ ആല്‍ക്കഹോള്‍; ക്ഷേത്രത്തില്‍ അനുവദിക്കാനാകില്ലെന്ന് പൂജാരി
ഭോപ്പാല്‍: കൊവിഡ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ മുഖ്യപങ്ക് മാസ്കിനും സാനിറ്റൈസറിനുമാണ്. എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ സാനിറ്റൈസര്‍ ക്ഷേത്രത്തില്‍ അനുവദിക്കാനാകില്ലെന്ന് പൂജാരി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള മാ വൈഷ്ണവധാം നവ് ...