‘ലിവ്-ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റാത്തത് ‘ : പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ് : ലിവ്-ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മികമായും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കമിതാക്കള്‍ നല്കിയ ഹര്‍ജി തള്ളുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ...