‘ഹരിത’യ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റി: ആയിശ ബാനു പ്രസിഡന്റ്, റുമൈസ റഫീഖ് സെക്രട്ടറി
കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരെ ലൈംഗികാധിക്ഷേപ പരാതി വനിതാ കമ്മീഷനില്‍ നല്‍കിയതിന് പിരിച്ചുവിട്ട 'ഹരിത' സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചു. പിഎച്ച് ആയിശ ബാനുവിനെ (മലപ്പുറം) സംസ്ഥാന ...