ഭാര്യയ്ക്ക് അപ്പെന്റിക്സ് രോഗം, കോവിഡിന്റെ പേരില്‍ ജന്മനാട്ടിലെ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചു, വേദനകൊണ്ട് പുളയുകയായിരുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം
കൊല്‍ക്കത്ത: കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ഭര്‍ത്താവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍ ദൂരം. പശ്ചിമബംഗാളിലാണ് സംഭവം. പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ...