എന്റെ അരികില്‍ വന്നിരുന്നു, എന്നെ വല്ലാത്ത രീതിയില്‍ സ്പര്‍ശിച്ചു, എന്റെ മുത്തച്ഛനോളം പ്രായമുള്ള ആളായിരുന്നു അത്; ട്രെയിന്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച് 20വയസ്സുകാരി
പൊതുയിടങ്ങളിലും ബസിലും ട്രെയിനിലുമെല്ലാം പലപ്പോഴും സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. തനിക്കും കുടുംബത്തിനും അതൊരു പ്രശ്നമായാലോ എന്ന് കരുതി പലരും അത് പുറത്തുപറയാനും നില്‍ക്കാറില്ല. നിരവധി പേരാണ് ...