കൊല്ലം നഗരത്തില്‍ ഇനി പട്ടിണി കിടക്കേണ്ട; വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി ‘ഹാപ്പി ഫ്രിഡ്ജ്’ തുറന്നു
കൊല്ലം: ഇനി ഭക്ഷണം കിട്ടിയില്ലെങ്കില്‍ കൊല്ലം നഗരത്തില്‍ പട്ടിണി കിടക്കേണ്ട. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനായി 'ഹാപ്പി ഫ്രിഡ്ജ്' തുറന്നു. പളളിമുക്ക് കേക്ക്സ് ആന്‍ഡ് കേക്ക്സിനു മുന്നിലാണ് തെക്കന്‍ ...