സംശയാസ്പദമായ സാഹചര്യത്തിൽ സൈനിക വേഷത്തിൽ പതിനൊന്ന് പേർ പിടിയിൽ; അറസ്റ്റിലായത് വിമാനത്താവളത്തിന് സമീപത്ത് നിന്നും
ഗുവഹാത്തി: സൈനിക വേഷം ധരിച്ചെത്തിയ 11 പേരെ സംശയാസ്പദമായ സാഹചര്യത്തിൽ ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നും കസ്റ്റഡിയിൽ എടുത്തു. ഗുവഹാത്തി പോലീസാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്. ...