ഭീതി പടര്‍ത്തി സെക്രട്ടറിയേറ്റിനകത്ത് പുള്ളിപ്പുലി; വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയറ്റിനുള്ളില്‍ പുള്ളിപ്പുലി കടന്നതായി കണ്ടെത്തല്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. പുലി അകത്ത് കയറിയ വിവരം അധികൃതര്‍ ...