മാസ്ക് ധരിക്കാതെ മന്ത്രിസഭാ യോഗത്തിനെത്തി; 200 രൂപ പിഴ അടച്ച് മന്ത്രിയും
അഹമ്മദാബാദ്: കോവിഡ് പശ്ചാത്തലത്തില്‍ മാസ്ക് ധരിക്കാത്തതിന് പിഴ അടച്ച് മന്ത്രിയും. ഗുജറാത്തിലെ കായികമന്ത്രി ഇശ്വര് സിന്‍ഹ് പട്ടേല്‍ ആണ് മാസ്ക് ധരിക്കാത്തതിന് 200 രൂപ പിഴ അടച്ചത്. ...